സഖാവെന്നു വിളിച്ചീടുവാന്‍
നടക്കണം നമിനിയുമേരെ ദൂരം
കാല്‍വഴികള്‍ താണ്ടി നാം പോകണം
മുള്‍മുനയില്‍ കോര്‍ക്കണം നാം ജീവിതം
ചോര പുതഞ്ഞൊഴുകുന്ന
നീര്‍ച്ചാലുകള്‍ നീന്തിക്കടക്കണം
പോയിടാം സഖെ നമുക്ക് പോയിടാം സഖെ
പോരാട്ടജീവിതത്തിനിനി ഒരുങ്ങിടം സഖെ
ജീര്‍ണിച്ചു ജീര്‍ണിച്ചു ജീവിതം കാര്‍ന്നു തിന്നുന്ന
കണ്സരം വ്യവസ്ഥയെ തകര്തിടം സഘെ
പോയിടാം സഖെ നമുക്കു പോയിടാം സഖെ
(അപൂര്‍ണ്ണം )
Tuesday, April 28, 2009
Tuesday, April 7, 2009
ഒരുവന്‍
വേദനയുടെ മന്ദസ്മിതങ്ങള്‍
ചുണ്ടിലൊളിപ്പിച്ച്,
ജീവിതത്തിന്റ്റെ ഉയരങ്ങള്‍ തേടി..
ചതുപ്പു നിലത്തിലൂടെ നടന്നു പോയവന്‍
അര്‍ഥപൂര്‍ണ്ണമായ മുദ്രാവാക്യങ്ങള്‍ മുഴക്കി
അര്‍ഥശൂന്യമായ ജീവിതത്തെ
സമ്പുഷ്ടമാക്കാന്‍ ശ്രമിച്ച് പരാജയമടഞ്ഞവന്‍..
കാമത്തെ കവിതയാക്കി
കൂച്ചിക്കെട്ടി കടലിലെറിഞ്ഞവന്‍...
പ്രണയത്തെ ആത്മാവിലാവാഹിച്ച്
വിപ്ലവത്തിന്റ്റെ ചൂളയിലെരിയിച്ചവന്‍..
ഞാന്‍....!
ചുണ്ടിലൊളിപ്പിച്ച്,
ജീവിതത്തിന്റ്റെ ഉയരങ്ങള്‍ തേടി..
ചതുപ്പു നിലത്തിലൂടെ നടന്നു പോയവന്‍
അര്‍ഥപൂര്‍ണ്ണമായ മുദ്രാവാക്യങ്ങള്‍ മുഴക്കി
അര്‍ഥശൂന്യമായ ജീവിതത്തെ
സമ്പുഷ്ടമാക്കാന്‍ ശ്രമിച്ച് പരാജയമടഞ്ഞവന്‍..
കാമത്തെ കവിതയാക്കി
കൂച്ചിക്കെട്ടി കടലിലെറിഞ്ഞവന്‍...
പ്രണയത്തെ ആത്മാവിലാവാഹിച്ച്
വിപ്ലവത്തിന്റ്റെ ചൂളയിലെരിയിച്ചവന്‍..
ഞാന്‍....!
Subscribe to:
Posts (Atom)